പെരുമ്പാവൂർ: മൂന്നാർ എസ്.എൻ. ടൂറിസ്റ്റ് ഹോം ഉടമ പെരുമ്പാവൂർ പൂപ്പാനി റോഡിൽ എസ്.എൻ. സദനത്തിൽ വി.കെ. സദാനന്ദൻ (90) നിര്യാതനായി. തികഞ്ഞ ശ്രീനാരായണ ഭക്തനായ സദാനന്ദൻ ശിവഗിരി മഠവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഭാര്യ: സതി. മക്കൾ: സതീഷ് കുമാർ, സുരേഷ് കുമാർ, സുനിൽകുമാർ, സജികുമാർ. മരുമക്കൾ: സിന്ധു, കല, നിമി, ജയലക്ഷ്മി.