gangadharan-84

അങ്കമാലി:കിടങ്ങൂർ കണ്ണുപറമ്പത്ത് ഗംഗാധരൻ (84) നിര്യാതനായി. ഭാര്യ: സരസ്വതി (ചേരാനല്ലൂർ കളപ്പുരിക്കൽ കുടുംബാംഗം). മക്കൾ: സിജി, സുധീർ, സ്മിത, പരേതനായ സുനിൽ. മരുമക്കൾ: സുരേഷ്, അർച്ചന, ബൈജു.