mathai96

പെരുമ്പാവൂർ: മുടക്കുഴ കാഞ്ഞിരത്തിങ്കൽ വീട്ടിൽ മത്തായി (96) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മറിയം. മക്കൾ: ജോയ് കെ.എം. (റിട്ട. ടെൽക്ക്), മേരി, ലിസി, പരേതനായ കെ.എം. മത്തായി. മരുമക്കൾ: സുജ, ഔസേഫ്, എൽദോ, സൂസി.