thresya99

ചേരാനല്ലൂർ: വേട്ടാപ്പറമ്പിൽ പരേതനായ കൊച്ചൗസോയുടെ ഭാര്യ ത്രേസ്യ (99) നിര്യാതയായി. സംസ്‍കാരം ഇന്ന് 12ന് ചേരാനല്ലൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യ, ജോസഫ്, സേവ്യർ, പരേതനായ ജോർജ്. മരുമക്കൾ: ടോമി, കൊച്ചുത്രേസ്യ, കുഞ്ഞമ്മ.