1

പള്ളുരുത്തി: ചിറക്കൽ തൈനാംവീട്ടിൽ ടി.എം. ഫ്രാൻസിസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: ബിജു, വിനീഷ്, വിനിത. മരുമക്കൾ: ഷീജ, പ്രവീൺ, ലാൻസി.