y

തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് ഏകദിന ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയേഴ്സ് ന്യൂസ് പേപ്പർ ചലഞ്ചിലൂടെ പൊതു ജനങ്ങളിൽ നിന്നും സമാഹരിച്ച പത്രങ്ങൾ വിറ്റു കിട്ടിയ തുക നിർദ്ധനരായ കിടപ്പു രോഗികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കും. സംരംഭകരുമായി സംവാദവും ചന്ദനത്തിരി, വാഷിംഗ് പൗഡർ എന്നിവയുടെ നിർമ്മാണ പരിശീലനവും ക്യാമ്പിന്റെ ഭാഗമായി നടന്നു.