sali-thomas

കൊച്ചി : എറണാകുളം കലൂർ ചാവറയിൽ പരേതനായ തോമസ് ചാവറയുടെ ഭാര്യ സാലി തോമസ് (67)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാരണക്കോടം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജീന ടിസി തോമസ്, ജിബി തോമസ്. മരുമകൻ: ജോളി കുളങ്ങര.