ചേന്ദമംഗലം: മനക്കോടം കുറ്റിക്കാട്ട് പരേതനായ പ്രതാപന്റെ ഭാര്യ കുസുമവല്ലി (84, റിട്ട. അദ്ധ്യാപിക, പറവൂർ കിഴക്കെപുറം ഗവ. യു.പി.സ്‌കൂൾ) നിര്യാതയായി. മക്കൾ: അനിൽകുമാർ (ദുബായ്), മിനി (ഹെഡ്മിസ്ട്രസ്, ഡി.ഡി.എസ്.എച്ച്.എസ്.എസ്., കരിമ്പാടം). മരുമക്കൾ: രശ്മി, ദിനേഷ് (റിട്ട. അദ്ധ്യാപകൻ).