നീറിക്കോട്: കൊടുവഴങ്ങ കോച്ചിരിക്ക വെൺമനശ്ശേരി സ്വാമിനാഥന്റെ ഭാര്യ സെലിൻ (64, കൊടുവഴങ്ങ അങ്കണവാടി ഹെൽപ്പർ) നിര്യാതയായി. മക്കൾ: അപർണ്ണ, അമല, അമൃത. മരുമക്കൾ: അനിൽകുമാർ, മുകേഷ്.