അങ്കമാലി: മൂക്കന്നൂർ ഞാളിയൻ പൗലോ (99) നിര്യാതനായി. ഭാര്യ: പരേതയായ അന്നം. മക്കൾ: പൗലോസ്, ജോസ്, വർഗീസ്, റോസിലി, മേരി. മരുമക്കൾ: മേരി, ലിസി, എൽസി, ജോസ്, ജോർജ്.