കോതമംഗലം: മലയിൻകീഴ് പുത്തൻപുരയിൽ നീലകണ്ഠന്റെ മകൻ പി.എൻ ബിനു (46) നിര്യാതനായി. ഭാര്യ: സിന്ധു. മകൾ: അമിത.