കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ നടുവട്ടം സെന്റ് ആന്റണീസ് ഇടവക പള്ളിയിൽ വിശ്വാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുർബാന തടസപ്പെട്ടു. സൺഡെ ക്ലാസും മുടങ്ങി. ജനാഭിമുഖ കുർബാനയെ ചൊല്ലിയായിരുന്നു തർക്കം.