കൊച്ചി: അന്തർദേശീയ പ്ലാസ്റ്റിക് സർജറി ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ 15ന് രാവിലെ 10ന് സൗജന്യ പ്ലാസ്റ്റിക് സർജറി പരിശോധനാ ക്യാമ്പ് നടത്തും. ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്കും സൗന്ദര്യ വർദ്ധക ശസ്ത്രക്രിയ ആവശ്യമുള്ളർക്കും പങ്കെടുക്കാം. ഇവർക്ക് ശസ്ത്രക്രിയയിൽ മുൻഗണന ലഭിക്കും. ഫോൺ: 0484-2887800 , 9446509267.