t-a-abdul-jabbar

ആലുവ: തോട്ടുമുഖം തറക്കണ്ടത്തിൽ ടി.എ. അബ്ദുൽ ജബ്ബാർ (60) നിര്യാതനായി. ഭാര്യ: കൊടുങ്ങല്ലൂർ കാട്ടകത്ത് കുടുംബാംഗം ഫാഹിദ. മക്കൾ: അലി ജിബ്രാൻ, മറിയം ഫർസാന, മുഹമ്മദ് ആരിഫ്.