abdul-azeez-67

പെരുമ്പാവൂർ: കണ്ടന്തറ ഒർണ്ണപറമ്പിൽ വീട്ടിൽ അബ്ദുൽ അസീസ് (67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റസാഖ്, റാസിഖ്, യുസ്‌റ. മരുമക്കൾ: റിയാസ്, റഹീന, റുബീന.