jancey-62

അങ്കമാലി: മൂക്കന്നൂർ മാടശ്ശേരി (ഇടപ്പിരിയൻ)വർഗീസിന്റെ ഭാര്യ ജാൻസി (62) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ടീന മരിയ (സി.എസ്.എൻ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത്), ടിനു നിർമ്മല (കാനഡ). പരേത കുന്നപ്പിള്ളിശ്ശേരി ചക്കേത്ത് മൂട കുടുംബാംഗമാണ്.