omanayamma-84

പെരുമ്പാവൂർ: തോട്ടുവ നവീന വീട്ടിൽ പരേതനായ അർജുനൻപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ഓമനയമ്മ (84, റിട്ട.അദ്ധ്യാപിക) നിര്യാതയായി. ഭർത്താവ്: മക്കൾ: ബിന്ദു, ബൈജു. മരുമക്കൾ: സജീവ്, ധന്യ.