കൂത്താട്ടുകുളം: പാലക്കുഴ പാറാമ്പുറത്ത് വിജയൻ പി.ജി നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈല. മക്കൾ: അഖില (ടെക്‌നിക്കൽ അസിസ്റ്റന്റ്, പാലക്കുഴഗ്രാമപഞ്ചായത്ത് ), ആതിര (ദുബായ്). മരുമക്കൾ: അജി, അജിത്ത്.