ഉദയംപേരൂർ: പത്താം മൈലിന് സമീപം പെരുവേലിൽ പരേതനായ ദാമോദരന്റെ ഭാര്യ ഗൗരി (97) നിര്യാതയായി. മക്കൾ: കാഞ്ചന, പരേതയായ സുധർമ്മ, ഭുവനചന്ദ്രൻ, ശ്രീദേവി. മരുമക്കൾ: സത്യൻ, പരേതനായ തങ്കൻ, സിനി, പ്രകാശൻ.