കൊങ്ങോർപ്പിള്ളി: കൊങ്ങോർപ്പിള്ളി പേരേപ്പറമ്പിൽ പൈലിയുടെ മകൻ ജോർജ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നംകുട്ടി. മക്കൾ: സേവ്യർ പി.ജി., ഷീന പോൾ, ഫാ.പോൾ സാജൻ. മരുമക്കൾ: പോൾ വി.എ, വത്സ സേവ്യർ.