കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം കമ്മിറ്റിയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. മനോഹരൻ, ജിനേഷ് കാക്കനാട്, പമേലാ സത്യൻ, അഡ്വ. ജെ. അശോകൻ, ദിലീപ്, ജാനകി, രാജേശ്വരി, ടി.വി. സുബ്രഹ്മണ്യൻ, വിനോദ്, സമോദ്, വിവേക്, മണി, ലവൻ, ദിനൂപ്, ദിലീപ് എന്നിവർ പ്രസംഗിച്ചു.