കുമ്പളങ്ങി: പഴങ്ങാട് പണ്ടാരപ്പറമ്പിൽ പരേതനായ സേവ്യറിന്റെ ഭാര്യ മേരി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കുമ്പളങ്ങി പഴങ്ങാട് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് ജോയി (റിട്ട. കൊച്ചി റിഫൈനറി), ബോസ് (റിട്ട. കെ.എസ്.ഇ.ബി), ഫിലിപ്പ് (റിട്ട. പോളിടെക്‌നിക്, കൊരട്ടി). മരുമക്കൾ: ജീന (റിട്ട. അദ്ധ്യാപിക, സെന്റ് ജോൺ ഡി ബ്രിട്ടോ, ഫോർട്ടുകൊച്ചി), ഹണി (അദ്ധ്യാപിക, സെന്റ് തെരേസാസ്, എറണാകുളം), കാതറിൻ ഡെൻസി (അദ്ധ്യാപിക, വി.എച്ച്.എസ്.എസ്, അർത്തുങ്കൽ).