congress

മൂവാറ്റുപുഴ: ഭാരതീയ ദളിത് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് പ്രസിഡന്റ് അമൃത് ദത്തൽ അദ്ധ്യക്ഷനായി. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.കെ .അനിൽകുമാർ,​ കെ.ജി. രാധാകൃഷ്ണൻ, എ.സി. ചന്ദ്രൻ, സാറാമ്മ ജോൺ, തോമസ് ജോൺ, കെ.പി. ജോയ്, എം.സി. വിനയൻ, എൽദോസ് പി.പോൾ, സഹീർ മേനാമറ്റം, കെ.എ. സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.

.