pc-jacob
പി.സി. ജേക്കബ്

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എറണാകുളം ജില്ലാ ഭാരവാഹികളായി പി.സി. ജേക്കബ് (പ്രസിഡന്റ്), അഡ്വ. എ.ജി. റിയാസ് (ജനറൽ സെക്രട്ടറി), സി.എസ്. അജ്മൽ (ട്രഷറർ), ജിമ്മി ചാക്യത്ത് (വർക്കിംഗ് പ്രസി.), എം.സി. പോൾസൺ, ഇ.എം. ജോണി, ഡിലൈറ്റ് പോൾ, എം.കെ. രാധാകൃഷ്ണൻ, എൻ.പി. അബ്ദുൾ റസാഖ്, കെ.ടി. ജോണി, കെ. ഗോപാലൻ, പി.എ. കബീർ, ഇ.കെ. സേവ്യർ, ജോസ് വർഗീസ്, സി.ജി. ബാബു, ജോസ് കുര്യാക്കോസ്, സിജു സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റുമാർ), എം. പദ്മനാഭൻ നായർ, അസീസ് മൂലയിൽ, പോൾ ലൂയിസ്, കെ.എ. ജോസഫ്, പി.വി. പ്രകാശൻ, എഡ്വേവേർഡ് ഫോസ്റ്റസ്, പോൾ ജെ. മാമ്പിള്ളി, എൻ.വി. പോളച്ചൻ, ടി.പി. ഹസൈനാർ, ടി.പി. റോയ്, കെ.ടി. ജോയ്, കെ.എസ്. നിഷാദ്, സി.എസ്. രാമചന്ദ്രൻ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.