വെണ്ണല സെക്ഷൻ: ജിയോജിത്ത് മുതൽ ആലിൻചുവട് ജംഗ്ഷൻവരെ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട്കൊച്ചി സെക്ഷൻ: പരിപ്പ് ജംഗ്ഷൻ മുതൽ പപ്പങ്ങമുക്ക് വരെയും സൗദി പള്ളി, ഇമ്മാനുവേൽ ചർച്ച് എന്നിവിടങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: പുതിയകാവ്, കണിയാവള്ളി, കരിയാപറമ്പ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും സ്റ്റാച്യു പരിസരം, മുനിസിപ്പാലിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2മുതൽ വൈകിട്ട് 5 വരെ