ചോറ്റാനിക്കര: എരുവേലി നികത്തിൽ വീട്ടിൽ എൻ.കെ. ശശിധരൻ (66) നിര്യാതനായി. സി.പി.ഐ ചോറ്റാനിക്കര ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വാസന്തി. മകൾ: വീണ.