കോതമംഗലം: പാലമറ്റം കളത്തിൽ മാത്യു (81) നിര്യാതനായി. സംസ്‌കാരം ഇന്ന് കീരമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നംകുഞ്ഞ്. മക്കൾ: എൽസി, ഇസബെല്ല, റെജീന, ബേബി, ലൂസി, മേരി. മരുമക്കൾ: ബേബി, ബ്ലെസി, ഷോളി, വിനോദ്, പരേതരായ ബേബി, ജോസഫ്.