meenakshi-84

ആലുവ: എടയപ്പുറം മനക്കത്താഴം കവലയ്ക്ക് സമീപം തെക്കേമൂവാറ്റിൽ വീട്ടിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ മീനാക്ഷി (84) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, ഷീല, മിനി, അജി. മരുമക്കൾ: രജനി, ഷാജി, രാജീവ്, ഷീമ.