photo

വൈപ്പിൻ: പള്ളിപ്പുറം കോൺവെന്റ് ബീച്ച് പാലംപണി ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹം ഗാന്ധി വിചാരധാര പ്രസിഡന്റ് മാത്യൂസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സമരസമതി കൺവീനർ ആന്റണി പടമാട്ടുമ്മൽ അദ്ധ്യക്ഷനായി.രാഘവൻ അയ്യമ്പിള്ളി,സൗമ്യ സുമൻ, ജിംസി ആന്റണി, അംബിക പ്രദീപ്, സിന്ധു രഘുനാഥ്, അജീഷ് ഞാറക്കൽ എന്നിവർ സംസാരിച്ചു. 13ന് വൈകിട്ട് 3ന് ചേരുന്ന സമരസമിതി യോഗത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കും.