all

കൊ​ച്ചി​:​ ​അ​ൽ​ ​മു​ക്താ​ദി​ർ​ ​ഗ്രൂ​പ്പി​ന്റെ​ ​അ​ങ്ക​മാ​ലി​ ​ഷോ​റൂ​മാ​യ​ ​അ​ൽ​ ​അ​വ്വ​ൽ​ ​ജു​വ​ല​റി​യിൽ ബു​ള്യ​ൻ​ ​ബാ​ർ​ ​എ​ക്‌​സ്‌​ക്ലൂ​സീ​വ് ​ഷോ​റൂ​മി​ന്റെ​യും​ ​ജി.​ഡി.​ജെ.​എം.​എം.​എ​യു​ടെ​ ​ത​ൽ​സ​മ​യ​ ​സ്വ​ർ​ണ​ ​നി​ര​ക്ക് ​വെ​ബ്‌​സൈ​റ്റി​ന്റെ​യും​ ​ഉ​ദ്ഘാ​ട​നം​ ​റോ​ജി​ ​എം.​ ​ജോ​ൺ,​ ​എം.​എ​ൽ.​എ​യും​ ​അ​ൽ​ ​മു​ക്താ​ദി​ർ​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​ആ​ൻ​ഡ് ​സി.​ഇ.​ഒ.​ ​ഡോ.​ ​മു​ഹ​മ്മ​ദ് ​മ​ൻ​സൂ​ർ​ ​അ​ബ്ദു​ൽ​ ​സ​ലാ​മും​ ​ചേ​ർ​ന്ന് ​നി​ർ​വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ​വി​വാ​ഹാ​ഭ​ര​ണ​ ​പ്ര​ദ​ർ​ശ​ന​ ​വി​ല്പ​ന​മേ​ള​യും​ ​ന​ട​ക്കും.​ ​
വി​വാ​ഹ​ ​പാ​ർ​ട്ടി​ക​ൾ​ക്കും​ ​ക​ച്ച​വ​ട​ക്കാ​ർ​ക്കും​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​വി​ല​യി​ലും​ ​അ​ഡ്വാ​ൻ​സ് ​ഓ​ർ​ഡ​റി​ലും​ ​നാ​ളെ​ ​വ​രെ​ ​അ​ൽ​ ​മു​ക്താ​ദി​റി​ന്റെ​ ​എ​ല്ലാ​ ​ഷോ​റൂ​മു​ക​ളി​ലും​ ​ല​ഭി​ക്കും.​ ​അ​ൽ​ ​മു​ക്താ​ദ​റി​ന്റെ​ ​എ​ല്ലാ​ ​ഷോ​റൂ​മു​ക​ളി​ലും​ ​ക​മ്മ​ൽ​ ​മേ​ള​ ​തു​ട​രു​ന്ന​താ​യും​ ​എ​ല്ലാ​ ​ഡി​സൈ​നി​ലു​ള്ള​ ​ക​മ്മ​ലു​ക​ളും​ ​പ​ണി​ക്കൂ​ലി​യി​ല്ലാ​തെ​ ​ല​ഭി​ക്കു​മെ​ന്നും​ ​ഡോ.​ ​മു​ഹ​മ്മ​ദ് ​മ​ൻ​സൂ​ർ​ ​പ​റ​ഞ്ഞു. ആന്റിക്, ചെട്ടിനാട്, അൺകട്ട് ഡയമണ്ട്, നഗാസ്, കൽക്കത്ത, ടർക്കിഷ് തുടങ്ങി എല്ലാ ആഭരണങ്ങളും ഇവിടെ ലഭ്യമാണ്. അൽ മുക്താദിറിന്റെ ഏറ്റവും പുതിയ മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷനും, അൽ ഫത്തഹ് ഗോൾഡ് കോയിനും ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഇവിടെ നിന്ന് വാങ്ങാവുന്നതാണ്.