thankappan-70

വൈപ്പിൻ: ചെറായി ജനതസ്റ്റോപ്പിന് സമീപം പുഴക്കരേടത്തുവീട്ടിൽ തങ്കപ്പൻ (70) നിര്യാതനായി. വ്യാപാരിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറായി ബീച്ച് ശ്മശാനത്തിൽ. ഭാര്യ: ശ്യാമള. മക്കൾ: ബിനു തങ്കപ്പൻ (കെ.പി.ബി.എസ് ), ബിബിന. മരുമക്കൾ: രശ്മി ഉദയൻ, പ്രവീൺ (സിവിൽ പൊലീസ് ഓഫീസർ).