അങ്കമാലി: ഭാവനനഗർ 171ൽ കാച്ചപ്പിള്ളി പരേതനായ ഔസേഫിന്റെ മകൻ കെ.ഒ. ബെന്നി (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. അങ്കമാലി സർവീസ് സഹകരണബാങ്ക് മുൻ ഭരണസമിതി അംഗമാണ്.ഭാര്യ: ഷൈറ്റ ബെന്നി അങ്കമാലി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം. മക്കൾ: ബ്രിട്ടോ, ബെനീറ്റ.