chandrika-72

പെരുമ്പാവൂർ: ഐമുറി പള്ളത്തുവീട്ടിൽ കെ. ശശിയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ചന്ദ്രിക (72) നിര്യാതയായി. മക്കൾ: അക്കായ്, അയിവ (പെരുമ്പാവൂർ നഗരസഭ കൗൺസിലർ). മരുമക്കൾ: ജയശ്രീ, ഷിബു.