sabeena

കൊച്ചി: എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പള്ളി കുടുംബാംഗമായ സബീന പോൾ (തദ്ദേശവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ - 66) നിര്യാതയായി. മുൻ എം.പി അഡ്വ. സെബാസ്റ്റ്യൻ പോൾ സഹോദരനാണ്. ഭർത്താവ്: പരേതനായ അഡ്വ. കെ.എ. അഷറഫ്. മക്കൾ: ആദർശ് അഷറഫ്, അഡ്വ. അജീഷ് അഷറഫ്. മറ്റ് സഹോദരങ്ങൾ: പരേതയായ മേരി ജോർജ്, ഇലക്ട പോൾ തോട്ടത്തിൽ, തോമസ് പോൾ, ആർട്ടിസ്റ്റ് ജോസ്, ഗ്ലോറിയ ബാബു, അഡ്വ. സുബൽ പോൾ. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ.