ആലുവ: കുട്ടമശേരി പൊന്നായത്ത് വീട്ടിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ ജാനകി അമ്മ (85) നിര്യാതയായി. മകൻ: പരേതനായ മഹേന്ദ്ര ബാബു (മഹി).