മഴയ്ക്ക് മുന്നേ....കനത്ത മഴയ്ക്ക് മുന്നോടിയായി ഇരുണ്ട മാനത്തിന്റെ പശ്ചാത്തലത്തിൽക്കൂടി കടന്ന് പോകുന്ന വാട്ടർ മെട്രൊ. എറണാകുളം വൈറ്റില കണിയാമ്പുഴ പാലത്തിൽ നിന്നുള്ള കാഴ്ച