p
പ്രതിഷേധ മുഖം...കുടുംബ കോടതിയിൽ കേസുകൾക്ക് അടയ്ക്കേണ്ട ഫീസിൽ വരുത്തിയ വലിയ വർദ്ധനവ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജേന്ദ്ര മൈതാനിയിലെ ഗാന്ധി പ്രതിമയക്ക് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർ