പറവൂർ: മാഞ്ഞാലി എസ്.എൻ.ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ആട്ടിഫിഷൽ ഇന്റലിജന്റ്സ് ആൻഡ് ഡാറ്റാ സയൻസ് എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ടെക്നിക്കൽ കോളേജ് കാമ്പസ് ഓഫീസിൽ ഹാജരാകണം. ഫോൺ: 9037662494, 9961792220.