
തൃപ്പൂണിത്തുറ: പ്രസിദ്ധ കർണാടക സംഗീതജ്ഞനും കേരള കാർഷിക സർവകലാശാല പ്രൊഫസറുമായ ഡോ. ശ്രീവത്സൻ ജെ. മേനോന്റെ പിതാവ് പൂർണത്രയീശ ടെമ്പിൾ റോഡിൽ തിരുവോണം തത്തമംഗലം പാറയ്ക്കാട്ട് വീട്ടിൽ പി. ജയപ്രകാശൻ (87) നിര്യാതനായി. ഭാര്യ: കുനിശ്ശേരി കല്ലായിൽ വാസന്തി. മരുമകൾ: പി. ഇന്ദു നായർ (ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.