ആലുവ: ആലുവ നഗരസഭാ മുൻ ചെയർമാനും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പി.ഡി. പത്മനാഭൻ നായരുടെ 11-ാമത് അനുസ്മരണ ദിനം ഇന്ന് എം.സി.പി.ഐ.യു ആലുവ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിക്കും. വൈകിട്ട് നാലിന് കടത്തുകടവ സാംസ്കാരിക കേന്ദ്രത്തിലാണ് പരിപാടി.