പെരുമ്പാവൂർ: വർക്കല നാരായണ ഗുരുകുലത്തിന്റെ കീഴിൽ മേതലയിൽ ഗുരുകുലം സ്റ്റഡി സർക്കിൾ രൂപീകരിച്ചു. ഭാരവാഹികളായി കെ. ചന്ദ്രബോസ്, പി.സി ബിജു, പ്രണവം സുനിൽ, ഷൈല സത്യൻ (ഉപദേശക സമിതി അംഗങ്ങൾ ),​ ഷിജി രജിവൻ (കാര്യദർശി ),​ നിതു രഞ്ജിത്ത്, അമ്പിളി മധു, ജിൻസി ഷിബു,​ അമ്പിളി കലേഷ്(ആതിഥേയകൾ) , ടിന്റു സിജു, ശ്യാമള ശിവൻ കുട്ടി, അല്ലി ശശി, മല്ലിക വാസു (സഹകാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.