bottel-booth

ഉപജീവനമാണ്....കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ പ്ളാസ്റ്റിക് മാലിന്യം നിക്ഷേപിക്കാനായി സ്ഥാപിച്ച ബോട്ടിൽ ബൂത്തിൽ നിന്ന് പ്ളാസ്റ്റിക് കുപ്പി കൈകടത്തി എടുത്തുകൊണ്ട് പോകാൻ ശ്രമിക്കുന്ന അന്യസംസ്ഥാനക്കാരിയായ സ്ത്രീ. ബോട്ടിൽ ബൂത്ത് സ്ഥാപിച്ചതോടെ ഇവരുടെ ഉപജീവനത്തെയാണ് ബാധിച്ചത്