terry
ഡോ. ടെറി തോമസ് എടത്തൊട്ടി

കൊച്ചി: എറണാകുളം വൈ.എം.സി.എ പ്രസിഡന്റായി ഡോ. ടെറി തോമസ് എടത്തൊട്ടിയെ തിരഞ്ഞെടുത്തു. മാത്യു മുണ്ടാട്ട്, കെ.എക്‌സ്. സേവ്യർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഷോൺ ജെഫ് ക്രിസ്റ്റഫർ (ട്രഷറർ), സെൻ ജോർജ് (എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ), റെജി എ. ജോർജ് (പേഴ്‌സണൽ കമ്മിറ്റി ചെയർമാൻ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.