ക്ളീൻ ആകുമൊ...എറണാകുളം വൈറ്റില മേൽപ്പാലത്തിന് താഴെ സ്ഥിരതാമസമാക്കിയ അന്യസംസ്ഥാന സ്വദേശിയായ സ്ത്രീ സിഗ്നലിൽ നിർത്തിയ കെ.എസ്.ആർ.ടി.സി ബസിന്റ മുൻവശത്തെ ചില്ല് കഴുകിയ ശേഷം ഡ്രൈവറുടെ കയ്യിൽ നിന്ന് പൈസ മേടിക്കുന്നു