ഫോർട്ട്കൊച്ചി സെക്ഷൻ പരിധിയിൽ: താമരക്കുളം പാർക്ക്, കോക്കേഴ്‌സ്, ചിരട്ടപ്പാലം, എസ്.എസ് കൃഷ്ണ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5.30വരെ
സെൻട്രൽ സെക്ഷൻ പരിധിയിൽ: ഹോട്ടൽ ഇന്റർനാഷണൽ പരിസര പ്രദേശങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 2വരെ