കൂത്താട്ടുകുളം: മംഗലത്തുത്താഴം ഉപ്പഴക്കാട്ട് (തോട്ടുപുറത്ത് ) രാജൻ തോമസിന്റെ ഭാര്യ ജെസ്സി (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൂത്താട്ടുകുളം സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ. നെടുമ്പാശ്ശേരി വയലിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ടോം രാജ് (സോളാസിസ് പവർ പ്രൊജക്റ്റ്, എറണാകുളം), ഐസക്ക് രാജ് (സോളാസിസ് പവർ പ്രൊജക്റ്റ്, കൂത്താട്ടുകുളം). മരുമക്കൾ: റിൻസി, ജിഷ ഐസക്ക്.