കൊച്ചി: സെന്റ് തെരേസാസ് കോളേജിൽ (ഓട്ടോണോമസ്) ഡിപ്ലോമ ഇൻ ബിസിനസ് അഡ്‌മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്‌ടു.