മൂവാറ്റുപുഴ: കുന്നയ്ക്കാൽ ചെറുവണ്ണൂർ സി.പി. ഫിലിപ്പോസ് ( 84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മോളി. മക്കൾ: പരേതനായ ജയിംസ് ഫിലിപ്പ്, ജയൻ ഫിലിപ്പ് (അയർലൻഡ്), ജെലീഷ് ഫിലിപ്പ് (യു.എസ്.എ). മരുമക്കൾ: റെമി മാത്യു (അയർലൻഡ്), മൃദുല ജെലീഷ് (യു.എസ്.എ)