ദേവദൂതൻ സിനിമ ഫോർ കെ സംവിധാനത്തിൽ വീണ്ടും റിലീസിന് ചെയ്യുന്നതിന് മുന്നോടിയായി കലൂർ ഗോകുലം പാർക്കിൽ നടന്ന ട്രെയിലർ പ്രകാശനച്ചടങ്ങിൽ നിർമ്മാതാവ് സിയാദ് കോക്കർ, മോഹൻലാൽ, സംവിധായകൻ സിബി മലയിൽ എന്നിവർ