തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളം കോട്ടൂർ പരേതനായ കെ.വി. ജോസഫിന്റെ ഭാര്യ ആനി ജോസഫ് (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് കണ്ടനാട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ലിറ്റി, ലിജി, പരേതയായ ജീന. മരുമക്കൾ: പ്രീതി തയ്യിൽ, ആന്റണി മുരിക്കൻ, ടോമി കരിയിൽ.